Header Ads Widget

മുസ്ലിങ്ങൾക് മാത്രമായി ഒരു ഗവണ്മെന്റ് ജോലി..അവസാന തിയ്യതി നാളെ (08.09.2021)

Goverment ജോലി എന്നത് ഏവരുടെയും സ്വപ്നം ആണ്..sslc യോഗ്യത ഉള്ളവർക്കു കേരള പോലീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം.. തുടക്ക ശമ്പളം 20000 രൂപ ആണ്.. sslc വിജയിച്ച മുസ്ലിം ക്യാറ്റഗറിയിൽ പെട്ടവർക്കാണ് അവസരം.. 

അപേക്ഷിക്കനുള്ള അവസാന തിയ്യതി നാളെ (08.09.2021)ആണ് 

Job location:kerala


Post:assistant prison officer


Name of department:prisons


Catogery no:274/2021


Method of appoinment:direct recruitment


Scale of pay:20000-45800


Number of vacancy: musilm-02 two


Qualification : sslc or its equivallent




 

Post a Comment

0 Comments